സൗത്ത്‌ കേരള റിലീജ്യസ്‌ സ്‌കൂള്‍ സമാപിച്ചു

>> 2010 മേയ് 16, ഞായറാഴ്‌ച

ആലപ്പുഴ: എം എസ്‌ എം സംസ്ഥാന സമിതി തെക്കന്‍ കേരളത്തില്‍ സംഘടിപ്പിച്ച റിലീജ്യസ്‌ സ്‌കൂള്‍ സമാപിച്ചു. വിവിധ സെഷനുകളിലായി അന്‍ഫസ്‌ നന്മണ്ട, ആസിഫലി കണ്ണൂര്‍, ശമീര്‍ ഫലാഹി, സുബൈര്‍ ഇസ്‌ലാഹി, ശഹീര്‍ ഫാറൂഖി, ഫൈസല്‍ പാലത്ത്‌, മുഹമ്മദലി പയ്യോളി, അബ്‌ദുസ്സലാം പാലപ്പറ്റ, അബ്‌ദുല്‍ഗനി സ്വലാഹി, ഡോ. യൂനുസ്‌, ഡോ. മുഹമ്മദ്‌ മുനീര്‍, നൗഷാദ്‌ പത്തനംതിട്ട, ഇര്‍ശാദ്‌ സ്വലാഹി, സഹല്‍ മുട്ടില്‍, ഹര്‍ഷിദ്‌ മാത്തോട്ടം, റഹീം മദനി കൊല്ലം, ഖമറുദ്ദീന്‍ എളേറ്റില്‍, ഡോ. സമീഹ്‌ ക്ലാസ്സെടുത്തു. യൂനുസ്‌ ചെങ്ങര, ഉമര്‍ യാസിഫ്‌, സാബിത്ത്‌ ആലപ്പുഴ, അനീസ്‌, സിജു, നസീര്‍, ഹാശിം, സലീം, നിസാര്‍ എന്നിവര്‍ ക്യാമ്പ്‌ നിയന്ത്രിച്ചു. ഡോ. ഹുസൈന്‍ മടവൂര്‍, എന്‍ എം അബ്‌ദുല്‍ജലീല്‍, ഇസ്‌മാഈല്‍ കരിയാട്‌, എന്‍ കെ എം സകരിയ്യ എന്നിവര്‍ ക്യാമ്പ്‌ സന്ദര്‍ശി

Read more...

‘വേനലവധി നന്മയുടെ നേര്‍വഴി‘ എം എസ് എം സൗത്ത് കേരള റിലീജ്യസ് സ്‌കൂളിനു തുടക്കമായി

>> 2010 മേയ് 1, ശനിയാഴ്‌ച

എം എസ് എം സൗത്ത് കേരള റിലീജ്യസ് സ്‌കൂളില്‍ ഹുസൈന്‍ മടവൂര്‍ സംസാരിക്കുന്നു.

Read more...

എം എസ് എം സംസ്ഥാന റിലീജിയസ് സ്കൂളിനു ഗംഭീര തുടക്കം

>> 2010 ഏപ്രിൽ 27, ചൊവ്വാഴ്ച

Read more...

എം എസ് എം സംസ്ഥാന റിലീജ്യസ് സ്കൂള്‍ തൃശ്ശൂരില്‍

>> 2010 മാർച്ച് 24, ബുധനാഴ്‌ച

 "തിന്മയുടെ ലോകത്ത് മക്കള്‍ക്ക് മാര്‍ഗദര്‍ശനം ആവശ്യമില്ലേ?"
എം എസ് എം സംസ്ഥാന റിലീജ്യസ് സ്കൂള്‍
തൃശ്ശൂരില്‍
ഏപ്രില് 25-മെയ് 5 കൈപ്പമംഗലം 

തിന്മകള്‍ പെരുകുന്ന ലോകത്ത്‌ വളര്‍ന്ന്‌ വരുന്ന നമ്മുടെ മക്കള്‍ ദീനിന്റെ വഴിയില്‍ വരണമെന്ന്‌ നിങ്ങള്‍ ആഗ്രഹിക്കുന്നില്ലേ പത്തു ദിവസത്തെ സഹവാസക്യാമ്പ്‌ നിങ്ങളുടെ കുട്ടികളെ മാറ്റിപ്പണിയും ജീവിതാന്ത്യം വരെ ദീനിന്റെ തണലിലേക്ക്‌ അണിചേരും.
പ്രവേശനം ഈ വര്‍ഷം എസ്‌ എസ്‌ എല്‍ സി കഴിഞ്ഞ ആണ്‍കുട്ടികള്‍ക്ക്‌
ആദ്യം അപേക്ഷിക്കുന്ന 50പേര്‍ക്ക്‌ മാത്രം 

വിശദ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക  .9446979364, 9744454085, 9946138910

അപേക്ഷഫോമും പ്രോസ്‌പെക്‌ടസിനും 

പൂരിപ്പിച്ച അപേക്ഷകള്‍ ഏപ്രില്‌ 10നു മുമ്പായി ഓഫീസിലെത്തിക്കുക.

എം എസ്‌ എം
കേരള
മര്‍ക്കസുദ്ദഅ്‌വ

Read more...
Related Posts with Thumbnails

About This Blog

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP