എം എസ് എം സംസ്ഥാന റിലീജ്യസ് സ്കൂള്‍ തൃശ്ശൂരില്‍
>> 2010, മാർച്ച് 24, ബുധനാഴ്‌ച
"തിന്മയുടെ ലോകത്ത് മക്കള്‍ക്ക് മാര്‍ഗദര്‍ശനം ആവശ്യമില്ലേ?"
എം എസ് എം സംസ്ഥാന റിലീജ്യസ് സ്കൂള്‍
തൃശ്ശൂരില്‍
ഏപ്രില് 25-മെയ് 5 കൈപ്പമംഗലം
തിന്മകള്‍ പെരുകുന്ന ലോകത്ത് വളര്‍ന്ന് വരുന്ന നമ്മുടെ മക്കള്‍ ദീനിന്റെ വഴിയില്‍ വരണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നില്ലേ പത്തു ദിവസത്തെ സഹവാസക്യാമ്പ് നിങ്ങളുടെ കുട്ടികളെ മാറ്റിപ്പണിയും ജീവിതാന്ത്യം വരെ ദീനിന്റെ തണലിലേക്ക് അണിചേരും.
പ്രവേശനം ഈ വര്‍ഷം എസ് എസ് എല്‍ സി കഴിഞ്ഞ ആണ്‍കുട്ടികള്‍ക്ക്
ആദ്യം അപേക്ഷിക്കുന്ന 50പേര്‍ക്ക് മാത്രം
പ്രവേശനം ഈ വര്‍ഷം എസ് എസ് എല്‍ സി കഴിഞ്ഞ ആണ്‍കുട്ടികള്‍ക്ക്
ആദ്യം അപേക്ഷിക്കുന്ന 50പേര്‍ക്ക് മാത്രം
വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക .9446979364, 9744454085, 9946138910
അപേക്ഷഫോമും പ്രോസ്‌പെക്‌ടസിനും
പൂരിപ്പിച്ച അപേക്ഷകള്‍ ഏപ്രില് 10നു മുമ്പായി ഓഫീസിലെത്തിക്കുക.
എം എസ് എം
കേരള
മര്‍ക്കസുദ്ദഅ്‌വ
കേരള
മര്‍ക്കസുദ്ദഅ്‌വ
0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ