MSM THRISSUR DISTRICT RESIDENTIAL CAMP
>> 2014, ഏപ്രിൽ 27, ഞായറാഴ്ച
എം എസ് എം തൃശൂർ ജില്ല സഹവാസ ക്യാമ്പ് സമാപിച്ചു :
എം എസ് എം തൃശൂർ ജില്ല കമ്മിറ്റി സംഘടിപ്പിച്ച വിചാരം വേനൽ അവധികാല ക്യാമ്പ്
കഴിഞ്ഞ 25, 26 ,27 തീയതികളിൽ നടന്നു പ്രഗല്ഭരായ പണ്ഡിതന്മാരുടെ നേതൃത്തത്തിൽ ക്ലാസുകൾ
നടന്നു