MSM THRISSUR DISTRICT RESIDENTIAL CAMP

>> 2014 ഏപ്രിൽ 27, ഞായറാഴ്‌ച


എം എസ്  എം തൃശൂർ ജില്ല സഹവാസ ക്യാമ്പ് സമാപിച്ചു :
 എം എസ് എം തൃശൂർ ജില്ല കമ്മിറ്റി സംഘടിപ്പിച്ച വിചാരം വേനൽ  അവധികാല ക്യാമ്പ്‌ 
കഴിഞ്ഞ 25, 26 ,27 തീയതികളിൽ നടന്നു പ്രഗല്ഭരായ പണ്ഡിതന്മാരുടെ നേതൃത്തത്തിൽ ക്ലാസുകൾ 
നടന്നു 







Read more...

tips 5 മത് മെഡിക്കൽ എഞ്ചിനീയറിംഗ് മോഡൽ എൻ‌ട്രൻസ് പരീക്ഷ

>> 2014 മാർച്ച് 22, ശനിയാഴ്‌ച


Read more...

puthiyaa samsthana bharavaahika

>> 2014 ജനുവരി 6, തിങ്കളാഴ്‌ച

MSM nu puthiyaa samsthana bharavahikal 

Read more...

msm nisha camp 2013

>> 2013 സെപ്റ്റംബർ 22, ഞായറാഴ്‌ച


                 എം.എസ്.എം നിശാക്യാമ്പ്‌ 

ശരിയായ വിശ്വാസവും ശരിയായ ചിന്തയും ശരിയായ പ്രവർത്തനവും കൗമരക്കരിൽ 
വളർത്തുവാൻ വേണ്ടി M S M തൃശൂർ ജില്ലാ കമ്മിറ്റി സംഗടിപ്പിച്ച 
നിശാ ക്യാബിൽനിന്നും 



13 വയസിനു മുകളില്ലുള്ള ആണ്‍കുട്ടികൾക്കയാണ് ക്യാമ്പ്‌ സങ്കടിപ്പിച്ചത് 
3 സെക്ഷനുകളിലയാണ് പരിപാടി നടന്നത് 
130 ഇൽ പരം വിദ്യാര്തികൾ പങ്കെടുത്തു 
സംസ്ഥാന പ്രതിനിതി ഹാഫിൽ റഹ്മാൻ,അബ്ദുൽ ഹസീബ് മദനി  എന്നിവർ 
വിദ്യാർതികലോട് സംവധിച്ചു  


Read more...
Related Posts with Thumbnails

About This Blog

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP