msm nisha camp 2013

>> 2013, സെപ്റ്റംബർ 22, ഞായറാഴ്‌ച


                 എം.എസ്.എം നിശാക്യാമ്പ്‌ 

രിയായ വിശ്വാസവും ശരിയായ ചിന്തയും ശരിയായ പ്രവർത്തനവും കൗമരക്കരിൽ 
വളർത്തുവാൻ വേണ്ടി M S M തൃശൂർ ജില്ലാ കമ്മിറ്റി സംഗടിപ്പിച്ച 
നിശാ ക്യാബിൽനിന്നും 



13 വയസിനു മുകളില്ലുള്ള ആണ്‍കുട്ടികൾക്കയാണ് ക്യാമ്പ്‌ സങ്കടിപ്പിച്ചത് 
3 സെക്ഷനുകളിലയാണ് പരിപാടി നടന്നത് 
130 ഇൽ പരം വിദ്യാര്തികൾ പങ്കെടുത്തു 
സംസ്ഥാന പ്രതിനിതി ഹാഫിൽ റഹ്മാൻ,അബ്ദുൽ ഹസീബ് മദനി  എന്നിവർ 
വിദ്യാർതികലോട് സംവധിച്ചു  


Read more...
Related Posts with Thumbnails

About This Blog

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP