സൗത്ത് കേരള റിലീജ്യസ് സ്‌കൂള്‍ സമാപിച്ചു
>> 2010, മേയ് 16, ഞായറാഴ്‌ച
ആലപ്പുഴ: എം എസ് എം സംസ്ഥാന സമിതി തെക്കന്‍ കേരളത്തില്‍ സംഘടിപ്പിച്ച റിലീജ്യസ് സ്‌കൂള്‍ സമാപിച്ചു. വിവിധ സെഷനുകളിലായി അന്‍ഫസ് നന്മണ്ട, ആസിഫലി കണ്ണൂര്‍, ശമീര്‍ ഫലാഹി, സുബൈര്‍ ഇസ്‌ലാഹി, ശഹീര്‍ ഫാറൂഖി, ഫൈസല്‍ പാലത്ത്, മുഹമ്മദലി പയ്യോളി, അബ്‌ദുസ്സലാം പാലപ്പറ്റ, അബ്‌ദുല്‍ഗനി സ്വലാഹി, ഡോ. യൂനുസ്, ഡോ. മുഹമ്മദ് മുനീര്‍, നൗഷാദ് പത്തനംതിട്ട, ഇര്‍ശാദ് സ്വലാഹി, സഹല്‍ മുട്ടില്‍, ഹര്‍ഷിദ് മാത്തോട്ടം, റഹീം മദനി കൊല്ലം, ഖമറുദ്ദീന്‍ എളേറ്റില്‍, ഡോ. സമീഹ് ക്ലാസ്സെടുത്തു. യൂനുസ് ചെങ്ങര, ഉമര്‍ യാസിഫ്, സാബിത്ത് ആലപ്പുഴ, അനീസ്, സിജു, നസീര്‍, ഹാശിം, സലീം, നിസാര്‍ എന്നിവര്‍ ക്യാമ്പ് നിയന്ത്രിച്ചു. ഡോ. ഹുസൈന്‍ മടവൂര്‍, എന്‍ എം അബ്‌ദുല്‍ജലീല്‍, ഇസ്‌മാഈല്‍ കരിയാട്, എന്‍ കെ എം സകരിയ്യ എന്നിവര്‍ ക്യാമ്പ് സന്ദര്‍ശി